Skip to main content

തിരുവൈരാണിക്കുളം തീര്‍ത്ഥാടന യാത്ര  

കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും  ജനുവരി  നാല്, ആറ്, എട്ട്, 10 തിയതികളില്‍ രാവിലെ നാലിന് ആലുവ തിരുവൈരാണിക്കുളം  ശ്രീ പാര്‍വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം പ്രമാണിച്ച് തീര്‍ത്ഥാടന യാത്ര പുറപ്പെടും. കെ.എസ്.ആര്‍.ടി.സി മുഖേന എത്തുന്നവര്‍ക്ക് വെര്‍ച്വല്‍ക്യൂ സംവിധാനം ഉണ്ടായിരിക്കും. നിരക്ക്  ഒരാള്‍ക്ക് 810 രൂപ. ബുക്കിംഗിനായി: 8921950903, 9188933734.
 

 

date