Skip to main content

ടെന്‍ഡര്‍

  നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക്  ആശുപത്രിയില്‍  പ്രിന്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി അഞ്ച് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.   ഫോണ്‍: 0474 2512324.
 

 

date