Post Category
തൊഴിൽ മേള
കോട്ടയം: ഐ.എച്ച്.ആർ.ഡി. റീജണൽ സെന്ററും, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ജനുവരി മൂന്നിന് രാവിലെ പത്തിന് മുട്ടടയിലുള്ള റീജണൽ സെന്ററിൽ വച്ചു തൊഴിൽ മേള സംഘടിപ്പിക്കും. ഫോൺ: 0471-2550612, 8547005087, 9400519491.
date
- Log in to post comments