Post Category
ഗതാഗത നിയന്ത്രണം
പ്രമാടം പഞ്ചായത്ത് ഓഫീസ് കൊട്ടിപ്പിലേത്ത് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ 2026 ജനുവരി ഒമ്പത് വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പൂങ്കാവ്-കുരിശുംമൂട്-കൊട്ടിപ്പിലേത്ത് വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments