Skip to main content

ഇന്റേൺഷിപ്പ്

കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാവേലിക്കരയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസ് മൂന്നു മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ
ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ  വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ്. അതത് വിഷയങ്ങളിൽ യു.ജി. കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്നവരെയും കോഴ്‌സ് കഴിഞ്ഞവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുകളുമായി കോളേജിൽ എത്തണം. ഫോൺ: 0479 2304494, 8547005046.

date