Skip to main content

​അപേക്ഷ ക്ഷണിച്ചു

കോട്ടയം : ഐഎച്ച്ആർഡിയുടെ കീഴിലുള്ള മാവേലിക്കരയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ യുജി,പിജി പ്രോഗ്രാമിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി. കംപ്യൂട്ടർ സയൻസ്,  ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബികോം ബിഐഎസ്, ബികോം ഫിനാൻസ്, ബികോം ടാക്‌സേഷൻ, എംഎസ്.സി കമ്പ്യൂട്ടർ സയൻസ്, എംഎസ്.സി ഇലക്ട്രോണിക്‌സ്, എംകോം ഫിനാൻസ് എന്നിവയാണ് കോഴ്‌സുകൾ. ഫോൺ : 8547005046,04792304494.
 

date