Post Category
വാഹനം ആവശ്യമുണ്ട്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചേലക്കര ഓഫീസിലേക്ക് ആറ് മാസത്തേക്ക് ഡ്രൈവറോടുകൂടി പെര്‍മിറ്റുള്ള സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 2026 ജനുവരി എട്ട്. വിശദ വിവരങ്ങള്‍ക്ക് ചേലക്കര ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04884 251959, 9400068521.
date
- Log in to post comments