Skip to main content

ഗതാഗതം തടസ്സപ്പെടും

 

വേലൂര്‍ ചുങ്കം - തയ്യൂര്‍ - കോട്ടപ്പുറം - ആറ്റത്ര - കുമ്പളങ്ങാട് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ അതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date