Post Category
സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ തൃശ്ശൂര്‍ വില്ലടത്ത് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍കൃഷി, തയ്യല്‍ എന്നീ പരിശീലനങ്ങള്‍ സൗജന്യമായി നല്‍കുന്നു. ജനുവരി മാസം ആരംഭിക്കുന്ന പരിശീലന പരിപാടികളിലേക്ക് പതിനെട്ടിനും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംരംഭത്തെക്കുറിച്ചും വായ്പാ സൗകര്യങ്ങളെക്കുറിച്ചുമുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കും. ഭക്ഷണവും താമസവും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447196324.
date
- Log in to post comments