Skip to main content

ടെക് ഫെസ്റ്റ് 'ആരംഭ് 3.0'

  കരുനാഗപ്പള്ളി ഐ. എച്ച്. ആര്‍. ഡി എഞ്ചിനീയറിംഗ് കോളേജില്‍ ടെക് ഫെസ്റ്റ് 'ആരംഭ് 3.0'   ജനുവരി  നാല്, അഞ്ച് തീയതികളില്‍ നടത്തും.   ഹാക്കത്തോണ്‍, റോബോവാര്‍ തുടങ്ങിയ  ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.  ഓട്ടോ എക്‌സ്‌പോ, റോബോട്ടിക് എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.  
 
 
 

date