Skip to main content

മുട്ടക്കോഴി വിതരണം

തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജനുവരി 3ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ  മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം നടത്തുന്നു. ബി.വി. 380 ഇനത്തില്‍പ്പെട്ട 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് 130 രൂപ നിരക്കില്‍ നല്‍കുന്നത്. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഉല്‍പ്പാദിപ്പിച്ച കോഴിക്കുഞ്ഞുങ്ങളെ അംഗീകൃത എഗ് നഴ്‌സറികളില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കി വളര്‍ത്തിയാണ് വില്‍ക്കുന്നത്.9745367625 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.

date