Post Category
ഗതാഗതം നിരോധിച്ചു
ഉപ്പട-ചെമ്പന്‍കൊല്ലി-പള്ളിപ്പടി റോഡില്‍ ചെമ്പന്‍കൊല്ലിയില്‍ ഓവുപാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറു മുതല്‍ പ്രവൃത്തി തീരുന്നത് വരെ ചെമ്പന്‍കൊല്ലി ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മലച്ചി-ഉതുരകുളം വഴി തിരിഞ്ഞുപോകണം.
date
- Log in to post comments