Post Category
അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. അവസാന തീയതി ജനുവരി 15. വെബ്സൈറ്റ് : www.srccc.in ഫോണ്‍ : 0471 2325101, 8281114464.
date
- Log in to post comments