Skip to main content

അപേക്ഷാ തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ എന്നീ പി.എസ്.സി അംഗീകൃത ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0480 2720746, 8547005080.

date