Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമായ റേഡിയോളജി വിഭാഗത്തിലേക്കുള്ള ഉപകരണങ്ങള്‍, സര്‍ജിക്കല്‍ വസ്തുക്കള്‍, ഡെന്റല്‍ മെറ്റീരിയല്‍സ്/ കണ്‍സ്യൂമബിള്‍സ് തുടങ്ങിയവ 2026 ഫെബ്രുവരി ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം ചെയ്യുന്നതിനായി യോഗ്യരായ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 247778.
 

date