Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

എന്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് മേലടി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട ആശുപത്രി മുറ്റം ടൈല്‍ പാകുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ തയ്യാറുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ എട്ട് ഉച്ച രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2602170.
 

date