Skip to main content

മെഡിക്കൽ ഓഫീസർ താൽക്കാലിക നിയമനം

 

 

ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒപിയിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ജനുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇൻറർവ്യൂ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം ഇൻറർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9946619942 എന്ന നമ്പറിൽ ബന്ധപ്പെടുക.

date