Skip to main content

ടെണ്ടർ ക്ഷണിച്ചു

 

 

തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വകുപ്പിലെ സ്റ്റുഡിയോകൾക്കുള്ള ഡ്രോയിംഗ് ബോർഡിന്റെ സേവനത്തിനായി ടെണ്ടർ ക്ഷണിച്ചു. ജനുവരി 15ന് ഉച്ചക്ക് രണ്ട് മണിക്ക് മുൻപ് പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്.പി.ഒ, തൃശൂർ-680009, കേരളം എന്ന വിലാസത്തിൽ ടെണ്ടർ സമർപ്പിക്കണം. ജനുവരി 16ന് ടെണ്ടർ തുറന്ന് പരിശോധിക്കും. ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2334144.

 

date