Post Category
അസാപ് കേരളയുടെ ജി.ഡി.എ അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ഒറ്റപ്പാലം ലക്കിടിയിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിസംബർ 4 വരെ അപേക്ഷകൾ സമർപ്പിക്കാം.താത്പര്യമുള്ളവർ forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 9495999667, 9895967998
date
- Log in to post comments