Post Category
ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
അസാപ് കേരള നടത്തുന്ന അഞ്ച് ദിവസത്തെ ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായ
ഫോട്ടോഗ്രഫി,ഡിസാസ്റ്റര്‍ മാനേജ്മെന്റ്,അഗ്രികള്‍ച്ചര്‍ ഫീല്‍ഡ്,ഫിലിംഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളില്‍ കരിയര്‍ സാധ്യതകള്‍ തേടുന്നവര്‍ക്കാണ് അവസരം. പത്താക്ലാസാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ https://forms.gle/EwxXoowueTBmukYV7ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ :9495999667,9895967998
date
- Log in to post comments