Skip to main content

*ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം*

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ  അസല്‍, പകര്‍പ്പ്  സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര പരീക്ഷയിലും കുടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോണ്‍- 04936 282095.

 

date