Skip to main content

*ഗതാഗത നിരോധനം*

പത്താംമൈല്‍-കാവുംമന്ദം റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 2) മുതല്‍ ജനുവരി നാല് വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

 

date