Skip to main content

*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാപ്പികളം, മീന്‍മുട്ടി, കുറ്റിയാംവയല്‍, അത്താണി, നരിപ്പാറ, തെങ്ങുമുണ്ട, മുള്ളങ്കണ്ടി പാലം, എടക്കാടന്‍മുക്ക്, പന്തിപ്പൊയില്‍, ബപ്പന മല, വാരാമ്പറ്റ, കോടഞ്ചേരി, നരിപ്പാറ, ആലക്കണ്ടി പ്രദേശങ്ങളില്‍ ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

date