Skip to main content

സൗജന്യ  പരിശീലനം

പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ജനുവരി അഞ്ചിന്  സൗജന്യമായി ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യമി (ജ്യൂസ് , കേക്ക്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍) പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-50. ആധാര്‍കാര്‍ഡ് , റേഷന്‍കാര്‍ഡ്, പാസ്ബുക്ക് , രണ്ടുഫോട്ടോ എന്നിവയുമായി ഓഫീസിലെത്തണം. ഫോണ്‍ : 04682992293
 

date