Skip to main content

ഗതാഗത നിരോധനം

കുമ്പഴ കോന്നി- വെട്ടൂര്‍ റോഡില്‍ ജനുവരി ആറുവരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പുനലൂര്‍- മൂവാറ്റുപുഴ റോഡ് വഴി വാഹനങ്ങള്‍ പോകണം.
 

date