Skip to main content

നഴ്‌സിംഗ് അസിസ്റ്റന്റ്

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് സഹകരണ വകുപ്പിന് കീഴിലുള്ള സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍  ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്)  കോഴ്‌സ് ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് എസ് എസ് എല്‍ സി  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ : 9496244701  
 

date