Skip to main content

ടെന്‍ഡര്‍

ആര്‍എസ്ബിവൈ/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ /എകെ/ ട്രൈബല്‍/ മെഡിസെപ്പ്  പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ മാര്‍ച്ച് 31 വരെ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി എട്ട്.  ഫോണ്‍ : 9188522990.

date