Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം ജൂനിയർ എൽ.പി. സ്‌കൂൾ അറബിക് ഭാഷാ അധ്യാപക (കാറ്റഗറി നമ്പർ 185/2024) തസ്തികയിൽ 2025 ഒക്ടോബർ 10 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർഥിയെ നിയമനശിപാർശ ചെയ്തതിനേത്തുടർന്ന് 2025 നവംബർ 10 അർദ്ധരാത്രി മുതൽ പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date