Post Category
വനിതാ കമ്മീഷൻ സിറ്റിംഗ്
കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാതല സിറ്റിംഗ് ഇന്നും നാളെയുമായി (ജനുവരി 6,7) തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
പി.എൻ.എക്സ്. 38/2026
date
- Log in to post comments