Skip to main content

തീയതി നീട്ടി

പട്ടികജാതി വികസന വകുപ്പിന്റെ എസ്.സി.എ ടു എസ്.സി.പി 2017-18     പദ്ധതി പ്രകാരം പരിശീലനം നല്‍കുന്ന ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് ആന്റ്  ഓര്‍ണമെന്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10   വരെ ദീര്‍ഘിപ്പിച്ചിതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍  : 04952370379.
 

date