Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാർ വ്യവസ്ഥയിൽ  വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 16 ന് ഉച്ചയ്ക്ക്  രണ്ടുവരെ നൽകാം. ഫോൺ : 9446120515.

date