Post Category
ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ വിവരങ്ങൾ തേടുന്നു
2025 ഡിസംബർ 30ന് തൃശ്ശൂർ -ഒല്ലൂർ സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ വിവരങ്ങൾ തേടുന്നു. ഇതുമായി ബന്ധപ്പെട്ട് നെടുപുഴ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 1020 U/s 194 BNSS പ്രകാരം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. 50നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശൂർ സിറ്റി നെടുപ്പുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ: 0487-2247511, 9497947198
date
- Log in to post comments