Skip to main content

റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുതിയ പാലം 1207447 നമ്പര്‍ റേഷന്‍ കടയ്ക്ക് ഭിന്നശേഷി സംവരണ വിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാല്‍മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/ താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭ്യമാണ്.

 

 

date