Post Category
സഹായ ഉപകരണവിതരണം; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഭിന്നശേഷി/ വയോജനങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്‌സ് മാന്യുഫാക്ച്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ മുഖേന സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം അതത് അങ്കണവാടിയുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2790971.
date
- Log in to post comments