Skip to main content

ക്വട്ടേഷന്‍  

തേവള്ളി  സര്‍ക്കാര്‍ ടൗണ്‍ യു.പി.എസിലെ പഴകിയ ഓടിട്ട കെട്ടിടം (99.06 ചതുരശ്രമീറ്റര്‍) പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്   ക്വട്ടേഷന്‍  ക്ഷണിച്ചു. നിരതദ്രവ്യം - 1000 രൂപ.  അവസാന തീയതി : ജനുവരി 16.  ഫോണ്‍ : 9207396151.
 
 

date