Post Category
ടെണ്ടർ ക്ഷണിച്ചു
തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ജനുവരി 19 ന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൽ സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇ-ടെൻഡർ ജനുവരി 1, 5 തീയതികളിൽ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://www.etenders.kerala.gov.in .
പി.എൻ.എക്സ്. 71/2026
date
- Log in to post comments