Skip to main content

ജൂനിയർ റെസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി,കാർഡിയോളജി,ജനറൽ മെഡിസിൻ,ഒ.ബി.ജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റെസിഡന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 

എം.ബി.ബി.എസ്,കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം ജനുവരി 20-ന് രാവിലെ 11 ന് മുൻപായി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്.

 

 

date