Skip to main content

ഐ.എച്ച്.ആർ.ഡി കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ജനുവരി 15-ന് ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്‌ലൈൻ, ഈവനിംഗ് ബാച്ചുകൾ ലഭ്യമാണ്.ജനുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം.

 

ഫോൺ : 0471-2550612, 9400519491, 8547005087

 

 

 

date