Post Category
വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ കോഴ്സ്
അസാപ് കേരളയും എസ്.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന സർക്കാർ അംഗീകൃത വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ആറാഴ്ചത്തെ പരിശീലനവും ഇന്റേൺഷിപ്പും ഉൾപ്പെടുന്ന കോഴ്സ് ജനുവരി 12-ന് എറണാകുളം കറുകുറ്റി എസ്.സി.എം.എസ് കാമ്പസിൽ ആരംഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാണ്.
ഫോൺ :9895250910
9497039516
date
- Log in to post comments