Skip to main content

മെഗാമെഡിക്കൽ ക്യാമ്പ്

വൈപ്പിൻ മണ്ഡലംതല മെഗാമെഡിക്കൽ ക്യാമ്പ് ഈ മാസം 18ന് എടവനക്കട് എച്ച് ഐ എച്ച് എസിൽ നടത്തുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽ അറിയിച്ചു. ഇതിനു മുന്നോടിയായി സ്വാഗത സംഘം ഇന്ന് (8) വൈകുന്നേരം നാലിന് സ്കൂളിൻ്റെ ഓഡിറ്റോറിയത്തിൽ വച്ച് രൂപീകരിക്കും.

 

 

date