Skip to main content

കരാര്‍ നിയമനം

  സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയില്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: ബി.എസ്.സി -അഗ്രിക്കള്‍ച്ചര്‍/ബോട്ടണി/ ഫോറസ്ട്രി, ബന്ധപ്പെട്ട മേഖലയില്‍ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം 691001 വിലാസത്തില്‍ ജനുവരി 15നകം അപേക്ഷ ലഭിക്കണം. അപേക്ഷാ മാതൃകയ്ക്ക്:   www.ksacc.kerala.gov.in . ഫോണ്‍: 0474 2760456.

date