Post Category
ടെൻഡർ ക്ഷണിച്ചു
ഗവ. മോഡല്‍ എച്ച്.എസ്.എസ് അമ്പലപ്പുഴയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മാത്സ് ലാബിലേക്ക് എട്ട് ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്ന് ടെൻഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 23ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 9447103577, 9895906807.
date
- Log in to post comments