Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

    കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കണക്ക്) (കാറ്റഗറി നമ്പര്‍ 661/2012) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള  ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ ആറ് മുതല്‍ 15 വരെ (ശനി, ഞായര്‍ ഒഴികെ) കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യാഗാര്‍ത്ഥികള്‍ക്ക്  എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പടണം.
 

date