Skip to main content

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ ജനുവരി 12ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജില്ലാ കളക്ടര്‍ അനു കുമാരി സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.

തിരഞ്ഞെടുപ്പ് നടക്കുന്ന ജനുവരി 12നും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നുമാണ് പ്രദേശത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

date