Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ എൽ.പി. സ്‌കൂൾ ടീച്ചർ, മലയാളം മീഡിയം (കാറ്റഗറി നമ്പർ 518/2024) തസ്തികയിലെ റാങ്ക് പട്ടിക നിയമനശുപാർശ പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments