Skip to main content

ഗതാഗത നിയന്ത്രണം

കോട്ടയം: പത്തനാട് - ഇടയിരിക്കപ്പുഴ റോഡിൽ പത്തനാട് മുതൽ മുലേപ്പീടിക വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാൽ ജനുവരി ഒൻപതു മുതൽ 20 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date