Post Category
കോഴ്‌സ് പ്രവേശനം
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ലഭിക്കും. www.ihrdadmissions.org/ihrd മുഖേന ജനുവരി 15 വരെ അപേക്ഷിക്കാം. ഫോണ്‍: 8547005083, 9447488348.
date
- Log in to post comments