Post Category
ലേലം
ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ www.mstcecommerce.com മുഖേന ജനുവരി 12 ന് ലേലം നടത്തും. ഫോണ്‍ 0474 2450858.
date
- Log in to post comments