Skip to main content

 ടെന്‍ഡര്‍

 ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്  മുഖേന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വനിത (എസ്.സി)കള്‍ക്ക് സൈഡ് വിലോടുകൂടിയ സ്‌കൂട്ടര്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 15 വൈകിട്ട് 3.30 വരെ സ്വീകരിക്കും. ഫോണ്‍: 0474 2585024, 8281999099, 9446524441.
 
 

date