Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയ വിഭാഗത്തിലേക്ക് തിമിര ശസ്ത്രക്രിയക്കാവശ്യമായ സാമഗ്രികകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 21 പകല്‍ 11 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും.

date